English Mithra
English Mithra
  • Home
  • Our Courses
  • Level Test
  • IELTS
  • Videos
  • FAQs
  • Contact Us
  • More
    • Home
    • Our Courses
    • Level Test
    • IELTS
    • Videos
    • FAQs
    • Contact Us

  • Home
  • Our Courses
  • Level Test
  • IELTS
  • Videos
  • FAQs
  • Contact Us

Check our Free Level Test

Please share us the translated version of below given 10 questions on our WhatsApp number

1)എന്താണ് അവന്റെ ജോലി.

സാമ്പിള്‍ ഉത്തരം: What is his job? 


2)അവനു മീറ്റിംഗ് ഉണ്ടോ ?


3)ഞാൻ ദുബൈയിൽ പോയിട്ടുണ്ട്. 


4) ആരാണ് നിനക്കു ജോലി നൽകിയത് ?

     

5) അവർ എങ്ങോട്ടാ പോയത് ?  


6) അവൻ വന്നപ്പോൾ ഞങ്ങൾ തിരക്കിലായിരുന്നു.


7) അവൻ നിന്നെ വിളിക്കാറുണ്ടോ ?


8) അവൻ സ്കൂളിൽ പോയോ? 


9) നമ്മുക്ക് നാളെ സിനിമക്ക് പോകാം.


10) നിനക്ക് എവിടെ നിന്നാണ് ക്യാഷ്  കിട്ടിയത് ?


നിങ്ങളുടെ ഉത്തരങ്ങൾ ഞങ്ങളുടെ WhatsApp നമ്പറിലേക്ക് +91 7736 022 219 അയക്കുക

Additional Information

ഉത്തരങ്ങൾ തെറ്റിയാലും കുഴപ്പമില്ല. നിങ്ങൾക്ക് അറിയുന്നത് പോലെ മാത്രം ചെയ്യുക. ആരുടേയും സഹായം ഇല്ലാതെ സ്വയം ചെയ്യുക. അറിയില്ല എങ്കിൽ അത് പറയുക ഇങ്ങനെ ഉള്ളവര്‍ക്ക് ഉള്ളതാണ് Basic Level.


ഈ ടെസ്റ്റ് തികച്ചും ഫ്രീ ആണ്.


ടെസ്റ്റ് ചെയ്തു നോക്കി ലെവൽ മനസ്സിലായി താല്പര്യം ഉണ്ടെങ്കിൽ മാത്രം ജോയിൻ ചെയ്താൽ മതി.

Click here for WhatsApp

ENGLISH MITHRA PRIVATE LIMITED

2nd Floor, KayBees Building, Shenoy Road, Kaloor, Ernakulam - 682017

Contact us - +91 8891 77 44 92

Mail us - contact@englishmithra.com


Copyright © 2024 English Mithra - All Rights Reserved.


Powered by English Mithra

To know more about our course click below

കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ക്ലിക്ക് ചെയ്യുക 

Ok